ഇണ്റ്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പൊതുവെ windows Firewall എന്താണെന്നും ഇതിണ്റ്റെ ഉപയോഗമെന്താണെന്നും അറിയില്ല. സാധാരണ നമ്മള്‍ Firewall OFF ചെയ്യാറാണ് പതിവ്. എന്നാലിതിണ്റ്റെ ഗുണം എന്താണെന്ന് മനസ്സിലാക്കിയാല്‍ ഇത് ഒരിക്കലും OFF ചെയ്യുകയുമില്ല. നമ്മള്‍ Windows Firewall ON ചെയ്യുമ്പോള്‍ Windows Operating System ത്തിണ്റ്റെ Security അണ് ON ആകുന്നത്. അതായത് നിങ്ങള്‍ ഇണ്റ്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങളറിയാതെ തന്നെ പല വ്യക്തികളും നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ മോഷ്ടിക്കുകയാവാം. നിങ്ങളറിയാതെയുള്ള ഈ കടന്നു കയറ്റം ഒരു പരിധി വരെ Firewall തടയുന്നു. Windows Firewall എങ്ങിനെ set ചെയ്യാമെന്ന് താഴെ വിവരിക്കുന്നു.
ആദ്യം Control Panal തുറക്കുക.... അതില്‍ നിന്നും Network and Internet Connections എടുക്കുക. അതില്‍ Windows Firewall ക്ളിക്ക് ചെയ്യുക..അതിലെ Genaral Tab-ല്‍ On(recommended) എന്നതില്‍ ക്ളിക്ക് ചെയ്യുക...
Monday, December 21, 2009
Thursday, November 19, 2009
ബ്രോഡ്ബാണ്റ്റ് സ്പീഡ് കൂട്ടാം
ബ്രോഡ്ബാണ്റ്റ് ഇണ്റ്റര്‍നെറ്റ് കണക്ഷന്‍ ഉപഭോക്താക്കള്‍ നേരിടുന്ന ഒരു പ്രശ്നമാണ് ബാന്‍വിഡ്ത്ത് പരിമിതി.ബാന്‍ഡ്‌വിഡ്ത്ത് വേഗത കൂട്ടുന്നതിലൂടെ ഈ പ്രശ്നത്തിന് ഒരു ചെറിയൊരു പരിഹാരം കാണാവുന്നതാണ്. സാധാരണയായി വിന്‍ഡോസ് ഉള്ള സിസ്ത്തില്‍ അപ്ഡേറ്റ് , പാച്ചിംഗ് പോലുള്ള ആവശ്യങ്ങള്‍ക്കായി ഓപറേറ്റിംഗ് സിസ്റ്റം ഡീഫാള്‍ട്ടായിത്തന്നെ ബാന്‍ഡ്‌വിഡ്ത്ത് സ്പീഡിണ്റ്റെ 20% റിസര്‍വ്വ് ചെയ്തിരിക്കും. ഈ റിസര്‍വ്വേഷന്‍ കുറക്കുകയാണെങ്കില്‍ കൂടുതല്‍ വേഗം ലഭിക്കും.
Start > Run എടുത്ത് gpedit.msc എന്നടിച്ച ശേഷം എണ്റ്റര്‍ ചെയ്യുക.
ഇപ്പോള്‍ Group Policy വിന്‍ഡോ ലഭിക്കും.
ഇവിടെ നിന്നും Administrative Templates > Network > Qos Packet Scheduler ല്‍ എത്തുക. ഇനി വലത് ഭാഗത്ത് കാണുന്ന Limit reservable bandwidth എന്ന ഓപ്ഷന് ഡബ്ള്‍ ക്ളിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Enabled സെലക്ട് ചെയ്ത് Bandwidth Limit(%) എന്നിടത്ത് "0[zero]" എന്ന വാല്യു നല്‍കി OK അമര്‍ത്തുക.
ഇതിനായി .........

Posted by
SHAFEEQ MK
Subscribe to:
Posts (Atom)